News Kerala

ധനസഹായം പ്രഖ്യാപിച്ച ശേഷം ആലപ്പുഴയില്‍ ക്യാമ്പുകളിലെത്തിയത് പതിനേഴായിരത്തില്‍ അധികം പേര്‍

ആലപ്പുഴ: ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ച ശേഷം ആലപ്പുഴയില്‍ ക്യാമ്പുകളിലെത്തിയത് പതിനേഴായിരത്തില്‍ അധികം പേര്‍. ഒറ്റ ദിവസംകൊണ്ട് പതിനാല് ഇടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ഈ സാഹചര്യത്തില്‍ ബുധനാഴ്ച മുതലുള്ള രജിസ്‌ട്രേഷന്‍ പ്രത്യേക പട്ടികയായി പരിശോധിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.