ആലപ്പുഴയിൽ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടു ദിവസത്തിന് ശേഷം
ആലപ്പുഴ മെഡിക്കൽ കോളജിൽ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞ ശേഷമെന്ന് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസാണ് കോവിഡ് ബാധിച്ച് മരിച്ചത്.