News Kerala

ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതികൾ

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസങ്ങള്‍ക്ക് ശേഷമെന്ന് ആരോപണം. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

Watch Mathrubhumi News on YouTube and subscribe regular updates.