തന്നെ ബോധപൂർവം മാറ്റി നിർത്തി; ആരോഗ്യമന്ത്രിക്കെതിരെ അട്ടപ്പാടി നോഡൽ ഓഫീസർ
തന്നെ ബോധപൂർവ്വം മാറ്റി നിർത്തിയായിരുന്നു ആരോഗ്യമന്ത്രിയുടെ അട്ടപ്പാടിയിലെ സന്ദർശനമെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്. തന്റെ വിശദീകരണം കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും പ്രഭുദാസ്.