കരിങ്കൊടി പ്രതിഷേധവുമായി ബിജെപി; മുന്നിലിറങ്ങി വിശദീകരണം നൽകി കടകംപള്ളി
കരിങ്കൊടി പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നിലിറങ്ങി വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും എംഎല്‍എ പോലീസിനെ വിലക്കി.