പേരാമ്പ്ര ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്
കോഴിക്കോട് പേരാമ്പ്ര ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിലെ കൂട്ടത്തല്ലിൽ നേതൃത്വം നടപടിയെടുക്കും. പെട്രോൾ പമ്പ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങിയതിനെച്ചൊല്ലിയായിരുന്നു കൂട്ടത്തല്ല്.