നവകേരള യാത്രക്കിടയിൽ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്
കേസെടുത്ത് നടപടി തുടങ്ങിയത് നിൽക്കക്കള്ളിയില്ലാതെ വന്നതോടെ; തിങ്കളാഴ്ച ഹാജരാകാൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ സന്ദീപിനും നിർദേശം; ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ.