കേരളത്തിൽ എന്ത് കൊണ്ട് കോവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നു? സുപ്രീം കോടതി
49300 പേര് മരിച്ച സംസ്ഥാനത്ത് 27274 പേർ മാത്രമേ നഷ്ടപരിഹാരം തേടിയുള്ളോ എന്നും കോടതി ചോദിക്കുന്നു. ഇത് വരെ അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും കേരളത്തോട് കോടതി നിർദേശിച്ചു