News Kerala

അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച പ്രതി മരിച്ച നിലയിൽ

വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച പ്രതി സനലിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കൊടുവള്ളി റെയിൽവെ ട്രാക്കിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.