കുടുങ്ങാതെ കടുവ; തിരച്ചിൽ ഇരുപതാം ദിവസത്തിലേക്ക്
വയനാട് കുറുക്കൻമൂലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ കാൽപ്പാടുകൾ ഇന്ന് രണ്ടിടത്ത് കണ്ടു. കടുവയുണ്ടെന്ന് കരുതുന്ന റിസർവ്വ് വനത്തിൽ വ്യാപക തിരച്ചിലാണ് കഴിഞ്ഞ കുറച്ച് മണിക്കൂറായി നടക്കുന്നത്.