News Kerala

കരിഞ്ഞുണങ്ങി കാപ്പിയും കുരുമുളകും; കർഷകർ ആശങ്കയിൽ

വേനൽ കടുത്തതോടെ വയനാട്ടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. വേനല്‍മഴ വൈകിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Watch Mathrubhumi News on YouTube and subscribe regular updates.