പണി പൂർത്തിയാക്കാതെ ടോൾ പിരിവ്; സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും
പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും. വടക്കഞ്ചേരി- തൃശൂർ പാതയിൽ കുതിരാൻ തുരങ്കത്തിന് മുൻപായി ടോൾ പിരിക്കാനുള്ള നീക്കത്തിലാണ് പ്രതിഷേധം.