അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിന് വന്‍തോതില്‍ വിദേശഫണ്ട് എത്തിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ റൗഫിന് ലോക്ക്ഡൗണ്‍ സമയത്ത് വന്‍തോതില്‍ വിദേശഫണ്ട് എത്തിയെന്ന് ഇഡി. ഇത് സംശയകരമാണെന്നും ഇഡി. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡിയുടെ കണ്ടെത്തലുകള്‍. റൗഫിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.