News Kerala

സിറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ഇഡി അന്വേഷണം

ഭൂമിയിടപാടിൽ കള്ളപ്പണ വിനിമയം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. ഭൂമി വിൽപ്പനയുടെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.