News Kerala

ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണം; നിവേദനം നൽകി ഒരു വിഭാഗം വിശ്വാസികൾ

ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിനഡിന് നിവേദനം നൽകി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ.

Watch Mathrubhumi News on YouTube and subscribe regular updates.