News Kerala

പള്ളിയിൽ ഇടയലേഖനം കത്തിച്ചവർക്കെതിരേ പോലീസ് കേസെടുത്തു

ആലുവ പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം കത്തിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പത്തുപേർക്ക് എതിരെയാണ് കേസ് എടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.