News Kerala

കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി

കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് സംഘം പിടികൂടി. ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് രണ്ട് കേസുകളിലായി പിടിയിലായത്. രണ്ട് പേര്‍ അറസ്റ്റില്‍.

Watch Mathrubhumi News on YouTube and subscribe regular updates.