News Kerala

ടൈറ്റാനിയം-അമ്യൂസിയം ആര്‍ട് വാള്‍ മന്ത്രി ഇപി ജയരാജന്‍ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: ടൈറ്റാനിയം-അമ്യൂസിയം ആര്‍ട് വാള്‍ മന്ത്രി ഇപി ജയരാജന്‍ അനാച്ഛാദനം ചെയ്തു. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇരുപത് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നൊരുക്കുന്ന ആര്‍ട് വാള്‍ പൂര്‍ത്തിയാകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.