പ്രളയത്തില്‍ നിന്ന് കരകയറുന്ന നാട്ടിലേക്ക് കലോത്സവം എത്തിയതിന്റെ സന്തോഷത്തില്‍ മത്സ്യതൊഴിലാളികള്‍
ആലപ്പുഴ: പ്രളയത്തില്‍ നിന്ന് കരകയറുന്ന നാട്ടിലേക്ക് കലോത്സവം എത്തിയതിന്റെ സന്തോഷത്തിലാണ് കേരളത്തിന്റെ സൈന്യമായ മത്സ്യതൊഴിലാളികള്‍. അതിജീവനത്തിന്റെ കല ഒരുമയുടേതാക്കട്ടെ എന്ന് അവര്‍ ആശംസിക്കുന്നു