ഓഖി ദുരന്തത്തിന് ഇന്ന് നാലാം വാർഷികം
ഓഖി കേരളത്തിന് അനുഭവ പരിചയമല്ലാത്ത ചുഴലിക്കാറ്റ് ദുരന്തവും രക്ഷാദൗത്യവുമായിരുന്നു. മൃതദേഹം കിട്ടിയ 52 പേരും കാണാതായ 91 പേരും മരിച്ചവരുടെ പട്ടികയിലാണ്. ഉറ്റവർ ഒരിക്കലും തിരിച്ചെത്താത്ത യാത്ര തുടങ്ങിയ തീരത്തെ മത്സ്യതൊഴിലാളികൾ പറയുന്നു.