News Kerala

ഡിസംബര്‍ 31 ലെ നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ഇന്ന് അനുമതി നല്‍കും

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഡിസംബര്‍ 31 ലെ നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ഇന്ന് അനുമതി നല്‍കും. മന്ത്രിമാരും സ്പീക്കറും നടത്തിയ അനുരഞ്ജന നീക്കങ്ങക്കള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ വഴങ്ങിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശം ഗവര്‍ണര്‍ എതിര്‍പ്പില്ലാതെ വായിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.