അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിനു ഉത്തരവാദികള്‍ ആശുപത്രി ജീവനക്കാരും, മാതൃഭൂമി ന്യൂസ് അന്വേഷണം
അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിനു ഉത്തരവാദികള്‍ ആശുപത്രി ജീവനക്കാരും. അവസാനം നടന്ന മരണത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഒരു പതിറ്റാണ്ടിനിടെ 148 നവജാത ശിശു മരണങ്ങള്‍ അട്ടപ്പാടിയില്‍ നടന്നു. ശിശു മരണങ്ങളുടെ പൊരുള്‍ തേടി മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, അന്വേഷിക്കും കണ്ടെത്തും