നിയമനതട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് എതിരെ ഒന്നാം പ്രതിയുടെ മൊഴി
നിയമനതട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് എതിരെ ഒന്നാം പ്രതിയുടെ മൊഴി. തട്ടിപ്പില്‍ സരിതയ്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ പഞ്ചായത്തംഗം രതീഷ് പോലീസിന് മൊഴി നല്‍കി. ആറു പേരില്‍ നിന്ന് 25ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.