അർജുൻ ആയങ്കിയുടെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കും
കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കും. കേസിൽ ആയങ്കിയുടെ സഹകരണംഇല്ലെന്ന് കാണിച്ച് കസ്റ്റഡി നീട്ടി വാങ്ങാനാണ് കസ്റ്റംസിന്റെ തീരുമാനം.