കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെ.സി.ബി.സി
കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെ.സി.ബി.സി. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കും സന്യാസ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സമരം സഭയെ അപമാനിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാണെന്നും കെ.സി.ബി.സി പ്രതികരിച്ചു.