കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് ചിലവ് 22 കോടി
മാവോയിസ്റ്റ് വേട്ടക്കും പ്രകൃതി ദുരന്തങ്ങൾക്കിടയിലെ രക്ഷാ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാൻ ലക്ഷ്യമിട്ട് വാടകക്കെടുത്ത ഹെലിക്കോപ്റ്റർ ധൂർത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നെന്ന് കോൺഗ്രസ് ആരോപണം.