കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ കെ സുരേന്ദ്രൻ
കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ കെ സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിലെത്തി. സംസ്ഥാന ഭാരവാഹി യോഗം ചേരുന്നു