ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. കോന്നി പയ്യാനമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി, ഭാര്യ റീന, മകൻ റിയാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.