എല്‍ഡിഎഫിന്റെ കുടുംബ യോഗത്തില്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: എല്‍ഡിഎഫിന്റെ കുടുംബ യോഗത്തില്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കുടുംബയോഗങ്ങളില്‍ രാഷ്ട്രീയത്തിന് പകരം വികസനം എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ധര്‍മടം മണ്ഡലത്തില്‍ മൂന്നിടങ്ങളിലെ കുടുംബ യോഗങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.