ദേശീയഗാനം പെന്‍സില്‍ ലെഡ്ഡില്‍ കൊത്തിയെടുത്ത് റെക്കോര്‍ഡ് നേടി ലിബിന്
ഇടുക്കി: പെന്‍സില്‍ ലെഡ്ഡില്‍ ഇത്തിരിക്കുഞ്ഞന് ശില്പങ്ങളും കൗതുകങ്ങളും തീര്‍ക്കുന്ന പല മിടുക്കരേയും നമ്മള് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ദേശീയഗീതം അപ്പാടെ പെന്‍സില്‍ ലെഡ്ഡില്‍ കൊത്തിയെടുത്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കയാണ് ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി ലിബിന്.