ഇരുട്ടും വെളിച്ചവും സംഗമിക്കുന്ന കണ്ണൂരിലെ പാലക്കയം തട്ട്; മനോഹരം ഈ ലൈറ്റ് ഇൻസ്റ്റലേഷൻ
തമസോ മാ ജ്യോതിർഗമയാ... ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്നതാണ് തത്വം. എന്നാൽ ഇരുട്ടും വെളിച്ചവും ഒരുമിച്ചു ചേർന്നാലോ? അങ്ങനെയൊരു അപൂർവ സംഗമം വിസ്മയമാകുന്നു.