പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് പീപ്പിൾസ് റസ്റ്റ് ഹൗസായി; ഒരു മാസം കൊണ്ട് വരുമാനം 27 ലക്ഷം രൂപ
പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് പീപ്പിൾസ് റസ്റ്റ് ഹൗസായി മാറ്റി ഒരു മാസം കൊണ്ട് ബുക്കിങ് വരുമാനം 27 ലക്ഷം രൂപ. അതിനാൽ വരുമാനം വർധിപ്പിക്കുന്നതിന് ബുക്കിങ്ങ് അപാകതകൾ പരിഹരിക്കാൻ വകുപ്പ് കോൾ സെന്റർ തുറന്നു.