ഫ്രാങ്കോയ്‌ക്കെതിരെ കൂടുതല്‍ പേര്‍ മുന്നോട്ട് വരാന്‍ സാധ്യതയെന്ന് ലൂസി കളപ്പുരയ്ക്കല്‍
തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി മുന്നോട്ടുവരാന്‍ സാധ്യതയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. പുതിയ വെളിപ്പെടുത്തല്‍ അതിന്റെ തെളിവാണ്. കോടതിയില്‍ നിന്ന് നീതി വൈകരുതെന്നും ബിഷപ്പിനെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്!ക്കല്‍ തൃശൂരില്‍ പറഞ്ഞു.