മന്ത്രി എ കെ ശശീന്ദ്രന് ഇടപെട്ട പീഡനപരാതി: കുണ്ടറ സി ഐയെ സ്ഥലം മാറ്റി
മന്ത്രി എ കെ ശശീന്ദ്രന് ഇടപെട്ട കുണ്ടറ പീഡനപരാതിയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കുണ്ടറ സി ഐയെ സ്ഥലം മാറ്റി. സിഐ ജയകൃഷ്ണന് പകരം നീണ്ടകര പോലീസ് സ്റ്റേഷന് സി ഐ മഞ്ജുലാലിനാണ് പുതിയ ചുമതല.