നൂറാം ദിനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി ശ്രീ വി.എൻ വാസവൻ
രണ്ടാം പിണറായി സർക്കാർ ഇന്ന് നൂറ് ദിവസം പിന്നിടുന്നു. സർക്കാരിന്റെ ക്ഷേമ, വികസന പദ്ധതികളക്കുറിച്ച് സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ വേക്ക് അപ്പ് കേരളയിൽ.