മുകേഷ് എംഎൽഎ ഫോണിലൂടെ ശകാരിച്ച വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞു
മുകേഷ് എംഎൽഎ ഫോണിലൂടെ ശകാരിച്ച വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞു. വിദ്യാർത്ഥി ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താംക്ലാസുകാരൻ. വി കെ ശ്രീകണ്ഠൻ എം.പി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിലേക്ക് മാറ്റി.