മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്ന് കാതോലിക്കാ ബാവ
വൈദികർ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകുന്നത് ശരിയല്ല. അങ്ങനെയുള്ളവർ വൈദിക ശുശ്രൂഷ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.