News Kerala

സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭ ഇനി ചർച്ചയ്ക്കില്ലെന്ന് പുതിയ മലങ്കര സഭാധ്യക്ഷൻ

ചർച്ചകൾ സുപ്രീം കോടതിവിധിയോടെ അവസാനിച്ചുവെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനമുണ്ടാകുമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.