ഓർത്തഡോക്സ് സഭാ സുന്നഹദോസ് ഇന്ന് ചേരും
അടുത്ത കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്നതിൽ സമവായം ഉണ്ടാക്കാൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് ഇന്ന് ചേരും. മലങ്കര അസോസിയേഷന് മുന്‍പായി മത്സരം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സഭയ്ക്കുള്ളിൽ നടക്കുന്നത്.