മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാധ്യക്ഷനാകും
മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാധ്യക്ഷനാകും. സുന്നഹദോസിൽ തീരുമാനമായി. മാനേജിങ് കമ്മിറ്റി ഔദ്യോഗികമായി മലങ്കര അസോസിയേഷന് മെത്രാപ്പൊലീത്തയുടെ പേര് നിർദ്ദേശിക്കും.