News Kerala

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്

ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക ബാവയുടെ കബറടക്കം ഇന്ന് നടക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം ദേവലോകം അരമനയിലാണ് സംസ്കാര ശുശ്രൂഷകൾ. രാവിലെ മുതൽ പൊതുദർശനം തുടരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.