സിറോ മലബാർ സഭയിലെ കുർബാന ക്രമം ഏകീകരിക്കും
സിറോ മലബാർ സഭയിലെ കുർബാനക്രമം ഏകീകരിക്കാൻ സിനഡ് യോഗത്തിൽ ധാരണ. ഏറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് കണക്കിലെടുത്തില്ല.