സത്യപ്രതിജ്ഞാ ദിനത്തിലും വിവാദമവസാനിക്കാതെ പാലക്കാട് നഗരസഭ
പാലക്കാട്: സത്യപ്രതിജ്ഞാ ദിനത്തിലും വിവാദമവസാനിക്കാതെ പാലക്കാട് നഗരസഭ. ജയ് ശ്രീരാം ഫ്ലക്സ് വിവാദത്തില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമായി സി.പി. എം. പ്രകടനം നടത്തിയപ്പോള്‍ പുറത്ത് ജയ് ശ്രീറാം വിളിയുമായി ബി. ജെ പി. പ്രവര്‍ത്തകരും നിലയുറപ്പിച്ചത് കുറച്ചുനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.