പാർലമെന്റിൽ അഴിമതിക്കാരായ ജനപ്രതിനിധികളെക്കുറിച്ച് എങ്ങനെ ചർച്ച ചെയ്യും? - ന്യൂസ് Xtra
പാർലമെന്റിൽ അഴിമതിക്കാരൻ എന്ന വാക്ക് അടക്കം വിലക്കി ലോക്സഭാ സെക്രട്ടറിയേറ്റ്; കഴുത, മന്ദബുദ്ധി, ശകുനി, മുതലക്കണ്ണീർ എന്നീ വാക്കുകളും എംപിമാർ പറയരുത്. വാമൂടി കെട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.