News Kerala

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് നാളെ തുടക്കം

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് നാളെ തുടക്കം. ഓൺലൈനായി മാത്രം പഠിച്ച 4 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.