ശബരിമലയില്‍ പോലീസ്രാജെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ വീണ്ടും തുടങ്ങിയപ്പോള്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പോലീസ്രാജാണ് ശബരിമലയില്‍ എന്നും വര്‍ഗ്ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി എന്നും പ്രതിപക്ഷം ആരോപിച്ചു. ശബരിമലയില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കിയത് പ്രതിപക്ഷനിലപാട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.