News Kerala

മന്നം ജയന്തിക്ക് പൊതു അവധി; ന്യായമായ ആവശ്യമെന്ന് വി.മുരളീധരന്‍

മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്നത് കേരളത്തിലെ ഹിന്ദുസമൂഹത്തിന്‍റെ പൊതുവായ ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിഷേധാത്മക നയമെടുക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

Watch Mathrubhumi News on YouTube and subscribe regular updates.