News Kerala

'ആരോടാ ഞങ്ങൾ പരാതി പറയേണ്ടത്? മഴക്കാലം ആകുമ്പോൾ പേടിയാണ്.. '

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ കഴിയുന്നവര്‍ക്ക് മഴക്കാലത്തെ പേടിയാണ്.2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ 3 കുടുംബങ്ങളാണ് ഇപ്പോഴും താമസിക്കുന്നത്. മഴ ശക്തമാവുമ്പോള്‍ ഇവര്‍ ബന്ധു വീടുകളിലേക്കു താമസം മാറും.

Watch Mathrubhumi News on YouTube and subscribe regular updates.