ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നാല് എസ്ഡിപിഐക്കാർ കസ്റ്റഡിയിൽ
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നാല് എസ്ഡിപിഐക്കാർ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച രക്തക്കറ പുരണ്ട നാല് ബൈക്കുകളും കണ്ടെത്തി. കേസിലെ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു