രഞ്ജിത്തിന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച ബൈക്ക് ഫോറൻസിക് വിഭാഗം പരിശോധിച്ചു
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന ബൈക്ക് ഫോറൻസിക് വിഭാഗം പരിശോധിച്ചു. ബൈക്ക് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു